Currently Empty: ₹0.00
ABOUT US
Little Somebodies are What We
Kambar demy is an online learning platform created with one clear mission —
to make quality digital education accessible to Malayalam-speaking learners.
- Flexible Classes
- Lifetime Access
- Students Community






WHY CHOOSE kambardemyThe Best Beneficial Side
The Best Beneficial Side
of KambarDemy
High Quality Courses
Lorem ipsum dolor sit amet conset ur elit sed eiusmod ex tempor inc labore dolore magna.
Life Time Access
Lorem ipsum dolor sit amet conset ur elit sed eiusmod ex tempor inc labore dolore magna.
Expert Instructors
Lorem ipsum dolor sit amet conset ur elit sed eiusmod ex tempor inc labore dolore magna.
TESTIMONIALS
What Our Students Have To Say
Discover how our students are upgrading their skills, building careers, and growing businesses with our online courses.
"ഞാൻ ഒരു ചെറിയ ഓൺലൈൻ ബിസിനസ്സ് നടത്തുന്ന ആളാണ്. സെയിൽസ് എങ്ങനെ കൂട്ടണം എന്നറിയാതെ ഇരുന്നപ്പോഴാണ് കംബർഡമിയിലെ ഫേസ്ബുക്ക് മാർക്കറ്റിംഗ് കോഴ്സ് ചെയ്തത്. വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ട്. ഇപ്പോൾ എനിക്ക് സ്വന്തമായി ആഡ്സ് റൺ ചെയ്യാനും നല്ല റിസൾട്ട് ഉണ്ടാക്കാനും സാധിക്കുന്നുണ്ട്."
ഷിബിൻ കെ,തൃശൂർ
സംരംഭകൻ (Online Boutique)"കോഡിംഗ് ഒന്നും അറിയാത്ത എനിക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. കംബർഡമിയിലെ വെബ്സൈറ്റ് ഡിസൈനിംഗ് കോഴ്സ് വഴി എനിക്ക് സ്വന്തമായി ഒരു പോർട്ട്ഫോളിയോ സൈറ്റ് നിർമ്മിക്കാൻ പറ്റി. തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ക്ലാസ്സുകൾ."
അഞ്ജലി നായർ
ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ"സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കാൻ നേരത്തെ മറ്റുള്ളവരുടെ സഹായം തേടണമായിരുന്നു. ഈ ഒരു കോഴ്സ് കഴിഞ്ഞതോടെ പ്രൊഫഷണൽ ലുക്കുള്ള പോസ്റ്റുകളും വീഡിയോകളും മിനിറ്റുകൾക്കുള്ളിൽ എനിക്ക് തന്നെ ഡിസൈൻ ചെയ്യാൻ പറ്റുന്നുണ്ട്. കാൻവയുടെ എല്ലാ ഫീച്ചേഴ്സും ഇതിൽ പഠിപ്പിക്കുന്നുണ്ട്."
വിഷ്ണു പ്രസാദ്
ഡിജിറ്റൽ മാർക്കറ്റർബിസിനസ്സ് എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ചും, കമ്മ്യൂണിക്കേഷൻ സ്കിൽ എങ്ങനെ മെച്ചപ്പെടുത്തണം എന്നതിനെക്കുറിച്ചും കൃത്യമായ ധാരണ എനിക്ക് ഈ കോഴ്സുകളിലൂടെ ലഭിച്ചു. എന്റെ കോൺഫിഡൻസ് ലെവൽ തന്നെ മാറിപ്പോയി. കംബർഡമിക്ക് ഒരുപാട് നന്ദി!"
മനോജ് കുമാർ
സെയിൽസ് മാനേജർ
+
STUDENT ENROLLED
+
CLASS COMPLETED
%
SATISFACTION RATE
+


